പൗരാവകാശ രേഖ

പൗരന്മാർക്ക് സർക്കാർ ഓഫീസുകളിൽ നിന്നും ലഭിക്കേണ്ട സേവനങ്ങൾ, സേവനം ലഭിക്കുന്നതിനുള്ള സമയപരിധി, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, പരാതിപരിഹാര സംവിധാനം എന്നിവ വ്യക്തമാക്കുന്ന ഔദ്യോഗിക രേഖയാണ് പൗരാവകാശ രേഖ .

ഇത് പൊതുജനങ്ങൾക്ക് കൂടുതൽ സുതാര്യവും ഉത്തരവാദിത്വപരവുമായ സേവനം ഉറപ്പാക്കുന്നതിനാണ് തയ്യാറാക്കുന്നത്.