കൃഷി വികസനം

May 22, 2026

നിലമേൽ പഞ്ചായത്ത് ഒരുകാലത്ത് നെൽവയലുകളും ഉയർന്ന പ്രദേശങ്ങളും ചേർന്ന പ്രദേശമായിരുന്നു. “നിലമേൽ” എന്ന പേര് നിലം നികത്തി രൂപപ്പെടുത്തിയ പ്രദേശമെന്ന ആശയത്തിൽ നിന്നോ, ഉയർന്ന പ്രദേശത്തെ ശ്രീധർമ്മശാസ്താ ക്ഷേേത്രവുമായി ബന്ധപ്പെട്ടോ ഉണ്ടായതാണെന്ന് വിശ്വസിക്കുന്നു. “നിലയ്ക്കൽ” എന്നായിരുന്നു പഴയ പേര് എന്നും പിന്നീട് “നിലമേൽ” ആയി മാറിയതാണെന്നും കരുതപ്പെടുന്നു. “നിലമേൽ വീട്” എന്ന കുടുംബം പ്രദേശത്തിന്റെ ഭൂരിഭാഗവും ഭരിച്ചിരുന്നതും അവരുടെ പേരിൽ നിന്നാണ് സ്ഥലനാമം ഉണ്ടായതെന്നും പറയപ്പെടുന്നു.

 

കൃഷി വികസനം